കാർഡിയോളജി : ഹൃദയം : : ഹെമറ്റോളജി : ?AകരൾBശ്വാസകോശംCവൃക്കDരക്തംAnswer: D. രക്തംRead Explanation:അവയവങ്ങളും പഠനശാഖകളും: കണ്ണ് : ഓഫ്താൽമോളജി ശ്വാസകോശം : പൾമനോളജി വൃക്ക : നെഫ്രോളജി കരൾ : ഹെപ്പറ്റോളജി ഹൃദയം : കാർഡിയോളജി മസ്തിഷ്കം : ഫ്രിനോളജി തലയോട്ടി : ക്രേനിയോളജി രക്തം : ഹെമറ്റോളജി ചർമ്മം : ഡെർമറ്റോളജി ടിഷ്യൂ : ഹിസ്റ്റോളജി പ്രതിരോധ വ്യവസ്ഥ : ഇമ്മ്യൂണോളജി മസിലുകൾ : മയോളജി നാഡീ വ്യൂഹം : ന്യൂറോളജി ചെവി : ഓട്ടോളജി