Challenger App

No.1 PSC Learning App

1M+ Downloads
കാർഡിയോളജി : ഹ്യദയം : ഹെമറ്റോളജി : _____

Aകരൾ

Bശ്വാസകോശം

Cവ്യക്ക

Dരക്തം

Answer:

D. രക്തം

Read Explanation:

ഹ്യദയത്തെക്കുറിച്ചുള്ള പഠനം കാർഡിയോളജി. അതുപോലെ രക്തത്തെക്കുറിച്ചുള്ള പഠനം ഹെമറ്റോളജി.


Related Questions:

കാട് : മൃഗശാല :: കടൽ :
ഒരു അച്ഛനും അമ്മയ്ക്കും രണ്ട് ആൺമക്കളുണ്ട്. ഓരോ ആൺകുട്ടിക്കും ഒരു സഹോദരിയുണ്ട്. എങ്കിൽ ആവീട്ടിൽ എത്ര ആളുകൾ ഉണ്ട് ?

Select the option that is related to the third term in the same way as the second term is related to the first term and the sixth term is related to the fifth term.

24 : 84 :: 38 : ? :: 28 : 98

Choose the correct alternative 18:30 :: 36: .....

Select the option that is related to the third word in the same way as the second word is related to the first word.

Anemometer : Wind :: Sphygmomanometer : ?