Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കാർഡിയോളജി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകരൾ

Bവ്യക്ക

Cഹ്യദയം

Dകണ്ണ്

Answer:

C. ഹ്യദയം

Read Explanation:

  • കാർഡിയോളജി (Cardiology) എന്നത് മനുഷ്യ ശരീരത്തിലെ ഹൃദയത്തെയും അതിന്റെ രോഗങ്ങളെയും കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര വിഭാഗമാണ്.


Related Questions:

Minamata disease is due to:
പൊള്ളലേറ്റാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ :
If a chemical spills on your skin, immediately you should:
Value points are used to reduce the subjectivity of:
The process of reflection helps students in self improvement. This can be done: