'Carpe diem' means:
AEnjoy the day
BDisaster
CClever
DOffensive
Answer:
A. Enjoy the day
Read Explanation:
വര്‍ത്തമാനകാലം ആസ്വദിക്കുകയും ഭാവിയെപ്പറ്റി ആശങ്കപ്പെടാതിരിക്കുകയും ചെയ്യാൻ ഒരാളെ പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രയോഗം. E.g. His motto was "carpe diem," and he carefully contrived to live down to it. (അദ്ദേഹത്തിന്റെ ലക്ഷ്യം നാളയേക്കുറിച്ച് ചിന്തിക്കാതെ ഇന്ന് ആസ്വദിക്കുക എന്നായിരുന്നു, അതിനനുസരിച്ച് ജീവിക്കാൻ അവൻ ശ്രദ്ധിച്ചു).