App Logo

No.1 PSC Learning App

1M+ Downloads
Case history method is also known as

ADevelopmental method

BComparative method

CClinical method

DNone of these

Answer:

C. Clinical method

Read Explanation:

  • കേസ് സ്റ്റഡി (Case Study): ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ സംബന്ധിച്ച് ലഭ്യമായ സ്രോതസ്സുകളിൽ നിന്ന് വിവിധ രീതിയിൽ വിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതി .
  • കേസ് സ്റ്റഡിയുടെ ശാസ്ത്രീയ ഘട്ടങ്ങൾ:  കേസ് തെരഞ്ഞെടുക്കൽ, പരിക ന രൂപപ്പെടുത്തൽ, സ്ഥിതിവിവരശേഖ രണം, വിവരവിശകലനം, സമന്വയിപ്പിക്കൽ (Synthesis), പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കൽ, റിപ്പോർട്ട് തയ്യാറാക്കൽതി.

Related Questions:

ശാസ്ത്രീയരീതിയുടെ ഘട്ടങ്ങളിൽ ചിലതാണ് താഴെ കൊടുത്തിരിക്കുന്നത്. പരീക്ഷണ നിരീക്ഷണങ്ങൾ ആസൂത്രണം ചെയ്യൽ, നിർവഹിക്കൽ 2. പരികല്പന രൂപവത്കരിക്കൽ 3. പ്രശ്നം അനുഭവപ്പെടൽ 4. നിഗമനരൂപവത്കരണം 5. ദത്തശേഖരണവും വിശകലനവും 6. എത്തിച്ചേർന്ന നിഗമനത്തെ പരികല്പനയുമായി തട്ടിച്ചുനോക്കുക. പുതിയ സാഹചര്യത്തിൽ പ്രയോഗിക്കുക .ഇവയുടെ ശരിയായ ക്രമമെന്ത്?
പാശ്ചാദ്‌ഗമന സമായോജന തന്ത്രം അറിയപ്പെടുന്ന മറ്റൊരു പേരെന്ത് ?
In Psychology, 'Projection' refers to a:
കുട്ടികളിലെ പഠന വിഷമതകളെ തിരിച്ചറിയാൻ ഉപയോഗപ്പെടുത്തുന്ന പരിശോധകം താഴെ പറയുന്നവയിൽ ഏത്?
പ്രക്രിയാധിഷ്ഠിത രീതിയിൽ പ്രക്രിയ (process) ശരിയായാൽ .................... സ്വാഭാവികമായും ശരിയായിക്കൊള്ളും.