ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ?Aവനേഡിയം പെന്റോക്സൈഡ്Bസ്പോഞ്ചി അയൺCഅലൂമിനിയം ക്ലോറൈഡ്Dപെർസൾഫേറ്റ്Answer: B. സ്പോഞ്ചി അയൺ Read Explanation: അമോണിയയുടെ നിർമ്മാണം - ഹേബർ പ്രക്രിയ ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - സ്പോഞ്ചി അയൺ സൾഫ്യൂരിക് ആസിഡ് നിർമ്മാണം- സമ്പർക്ക പ്രക്രിയ സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ് നൈട്രിക്ക് ആസിഡ് നിർമ്മാണം - ഓസ്റ്റ് വാൾഡ് പ്രക്രിയ ഓസ്റ്റ് വാൾഡ് പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - പ്ലാറ്റിനം Read more in App