Challenger App

No.1 PSC Learning App

1M+ Downloads

മൂത്രാശയ രോഗങ്ങളുടെ കാരണം

(i) മൂത്രശങ്ക ഉണ്ടാവുമ്പോൾ മൂത്രമൊഴിക്കാത്തത്

(ii) ദാഹിക്കുമ്പോൾ വെള്ളം കുടിക്കാത്തതുമൂലം

(iii) വൃത്തിശീലങ്ങളിലെ പോരായ്മ

നല്കിയിരിക്കുന്ന കാരണങ്ങൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക

A(i)തെറ്റ്, (ii), (iii)ശരി

B(ii), (iii) തെറ്റ്. (i) ശരി

C(i), (ii), (iii)ശരി

D(i), (ii) ശരി, (iii) തെറ്റ്

Answer:

C. (i), (ii), (iii)ശരി

Read Explanation:

• ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, മൂത്രം ഒഴിക്കാതെ പിടിച്ചു നിർത്തുക, ശുചിത്വമില്ലായ്മ എന്നിവയെല്ലാം മൂത്രാശയ അണുബാധയ്ക്കും (UTI) കല്ലുകൾ ഉണ്ടാകാനും കാരണമാകുന്നു.


Related Questions:

തന്നിരിക്കുന്നവയിൽ നിന്ന് തെറ്റായ പ്രസ്താവന കണ്ടെത്തുക.
Malpighian body is a part of:
ഉരഗങ്ങളുടെ വിസർജ്യ വസ്തുവാണ്
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഒരു വിസർജനാവയവം തിരഞ്ഞെടുക്കുക ?
The projections in renal pelvis are called :