App Logo

No.1 PSC Learning App

1M+ Downloads
വീനസിന്റെ പൂർത്തിയാവാത്ത ചിത്രം കാണാൻ കഴിയുന്ന ഗുഹ ?

Aഷോവെ ഗുഹ

Bഅൾട്ടാമിറ

Cഭിംബേഡ്ക

Dലാസ്കോ ഗുഹ

Answer:

A. ഷോവെ ഗുഹ

Read Explanation:

  • വീനസിന്റെ പൂർത്തിയാവാത്ത ചിത്രം  കാണാൻ കഴിയുന്ന ഗുഹ ഷോവെ ഗുഹ
  • ഷോവെ ഗുഹ ദക്ഷിണ ഫ്രാൻസിലാണ്    

Related Questions:

Which one is LEAST important in evaluating quality of a science text?
'Community' is an important teaching learning resource because
പാഠ്യപദ്ധതിയിൽ കാലഗണനക്ക് പ്രാധാന്യമുള്ളത് :
ഒരു സ്പഷ്ടീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് :
ഭാഷ ആഗിരണ സമീപനം മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞൻ ആര് ?