ബീജോൽപാദന നളിക(Seminiferous tubule)കളുടെ ബാഹ്യഭാഗത്ത് കാണപ്പെടുന്ന കോശങ്ങൾ?
Aകലാന്തരകോശങ്ങൾ
Bപുംബീജ ജനക കോശങ്ങൾ
Cസെർറ്റോളി കോശങ്ങൾ
Dഇവയൊന്നുമല്ല
Answer:
Aകലാന്തരകോശങ്ങൾ
Bപുംബീജ ജനക കോശങ്ങൾ
Cസെർറ്റോളി കോശങ്ങൾ
Dഇവയൊന്നുമല്ല
Answer:
Related Questions:
ബീജത്തിന്റെ ദ്രാവകഭാഗമായ സെമിനൽ പ്ലാസ്മ സംഭാവന ചെയ്യുന്നത്
(i) സെമിനൽ വെസിക്കിൾ
(ii) പ്രോസ്റ്റേറ്റ്
(iii) മൂത്രനാളി
(iv) ബൾബോറെത്രൽ ഗ്രന്ഥി