Challenger App

No.1 PSC Learning App

1M+ Downloads
കുറച്ച് കാലം ഉപയോഗിച്ച് കഴിഞ്ഞു, വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത സെല്ലുകളാണ് ----.

Aസെക്കന്ററി സെല്ലുകൾ

Bലിഥിയം അയൺ സെല്ലുകൾ

Cഅൽക്കലൈൻ സെല്ലുകൾ

Dപ്രൈമറി സെല്ലുകൾ

Answer:

D. പ്രൈമറി സെല്ലുകൾ

Read Explanation:

പ്രൈമറി സെല്ലുകൾ:

Screenshot 2024-12-14 at 9.41.28 AM.png
  • കുറച്ച് കാലം ഉപയോഗിച്ച് കഴിഞ്ഞാൽ വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത ഇത്തരം സെല്ലുകളാണ് പ്രൈമറി സെല്ലുകൾ.

  • ഉദാ: ഡ്രൈ സെൽ


Related Questions:

ഒരു ചാലകത്തിലൂടെയുള്ള വൈദ്യുത പ്രവാഹത്തെ എതിർക്കുവാനുള്ള ചാലകത്തിന്റെ സവിശേഷതയാണ് ---.
emf ന്റെയും പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെയും യൂണിറ്റ് ---- ആണ്.
മൾട്ടിമീറ്ററിന്റെ ഉപയോഗങ്ങൾ ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?
1 മെഗാ Ω = ? Ω
ഒരു വൈദ്യുത സ്രോതസ്സും, വൈദ്യുതി ഉപയോഗപ്പെടുത്തുന്ന ഉപകരണവും, കറന്റ് ഒഴുകത്തക്ക രീതിയിൽ ബന്ധിപ്പിക്കുന്ന സംവിധാനമാണ് ---.