App Logo

No.1 PSC Learning App

1M+ Downloads
സംരംഭകത്വ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വേണ്ടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതി ?

Aഇ-സേഫ്

Bപി.എം യുവ യോജന

Cപ്രധാനമന്ത്രി വിദ്യാലക്ഷ്മി കാര്യക്രമം

DSABLA

Answer:

B. പി.എം യുവ യോജന

Read Explanation:

  • ഇന്ത്യാ ഗവൺമെന്റിന്റെ നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം നടപ്പിലാക്കുന്ന സംരംഭകത്വ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വേണ്ടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പി.എം യുവ യോജന.
  • ഈ പദ്ധതി പ്രകാരം 3,050 പരിശീലന സ്ഥാപനങ്ങളിലൂടെ 7 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് സംരംഭകത്വ പരിശീലനം ലഭിക്കും.
  •  പരിശീലന സ്ഥാപനങ്ങളുടെ ശൃംഖലയിൽ 2,200 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 500 ഐടിഐകൾ, 300 സ്കൂളുകൾ, 50 സംരംഭകത്വ വികസന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Related Questions:

സി.ഡി.എസ് ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്?
2023 ജൂണിൽ അഞ്ചിന ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന സംസ്ഥാനം ?
വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷക്കായി 2014 -2015 ൽ നടപ്പിലാക്കിയ ആയുർവേദ ചികിത്സാ പദ്ധതി ഏത് ?
Indradhanush, the project of Central Government of India is related to :
ഗ്രാമപ്രദേശങ്ങളിലെ ഭൂമിയുടെ രേഖകൾ ഡിജിറ്റലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?