App Logo

No.1 PSC Learning App

1M+ Downloads
CGS വ്യവസ്ഥയിൽ സമയത്തിന്റെ അടിസ്ഥാന യൂണിറ്റ് ഏത്?

Aസെക്കന്റ്

Bമില്ലിസെക്കന്റ്

Cമിനിറ്റ്

Dമണിക്കൂർ

Answer:

A. സെക്കന്റ്

Read Explanation:

▪️ CGS വ്യവസ്ഥയിൽ സമയത്തിന്റെ അടിസ്ഥാന യൂണിറ്റ്=സെക്കന്റ് ▪️ CGS വ്യവസ്ഥയിൽ നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്=സെന്റിമീറ്റർ ▪️ CGS വ്യവസ്ഥയിൽ മാസിന്റെ അടിസ്ഥാന യൂണിറ്റ്=ഗ്രാം


Related Questions:

സാധാരണയായി, ഒരു സ്ക്രൂ ഗേജിന്റെ ഏറ്റവും ലീസ്റ് കൗണ്ട് എന്താണ്?
ഒരു വോൾട്ട്മീറ്റർ എന്താണ് അളക്കുന്നത്?
ഇനിപ്പറയുന്നവയിൽ സമയത്തിന്റെ യൂണിറ്റുകൾ അല്ലാത്തത് ഏതാണ്?

v എന്നത് പ്രവേഗവും, L നീളവും, T സമയവും, M എന്നത് പിണ്ഡവും ആണെങ്കിൽ, സമവാക്യത്തിലെ x ന്റെ മൂല്യം എന്താണ് .L=(vT/M)(x)L = (vT/M)^(x)

സാധാരണയായി ശാസ്ത്രീയ അളവുകളിൽ എത്ര തരം പിശകുകൾ ഉണ്ട്?