CGS വ്യവസ്ഥയിൽ സമയത്തിന്റെ അടിസ്ഥാന യൂണിറ്റ് ഏത്?Aസെക്കന്റ്Bമില്ലിസെക്കന്റ്Cമിനിറ്റ്Dമണിക്കൂർAnswer: A. സെക്കന്റ് Read Explanation: ▪️ CGS വ്യവസ്ഥയിൽ സമയത്തിന്റെ അടിസ്ഥാന യൂണിറ്റ്=സെക്കന്റ് ▪️ CGS വ്യവസ്ഥയിൽ നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്=സെന്റിമീറ്റർ ▪️ CGS വ്യവസ്ഥയിൽ മാസിന്റെ അടിസ്ഥാന യൂണിറ്റ്=ഗ്രാംRead more in App