CH3-CH2-CH3 എന്നത് ഏത് ഓർഗാനിക് സംയുക്തത്തിന്റെ കണ്ടൻസ്ഡ് ഫോർമുലയാണ്?
Aഈഥേൻ
Bപ്രൊപ്പീൻ
Cപ്രൊപ്പേൻ
Dബ്യൂട്ടേൻ
Answer:
C. പ്രൊപ്പേൻ
Read Explanation:
ഈ സംയുക്തത്തിൽ 3 കാർബൺ ആറ്റങ്ങളും (3+2+3 = 8) ഹൈഡ്രജൻ ആറ്റങ്ങളുമുണ്ട്. ആൽക്കെയ്ൻ പൊതുവാക്യം CnH2n+2 അനുസരിച്ച് (C3H2×3+2=C3H8) ഇത് പ്രൊപ്പേൻ ആണ്.