Challenger App

No.1 PSC Learning App

1M+ Downloads
ചെയിൻ ഐസോമെറിസം കാണപ്പെടുന്നത്:

Aഒരേ തന്മാത്രാസൂത്രവും, കാർബൺ ചെയിൻ വ്യത്യാസപ്പെട്ടിരിക്കുമ്പോൾ

Bഫങ്ഷണൽ ഗ്രൂപ്പ് വ്യത്യാസപ്പെടുമ്പോൾ

Cഒരേ തന്മാത്രാസൂത്രവും, വ്യത്യസ്ത മാസും ഉണ്ടാകുമ്പോൾ

Dഇവയൊന്നുമല്ല

Answer:

A. ഒരേ തന്മാത്രാസൂത്രവും, കാർബൺ ചെയിൻ വ്യത്യാസപ്പെട്ടിരിക്കുമ്പോൾ

Read Explanation:

വിവിധതരം ഐസോമറിസം

  • ചെയിൻ ഐസോമെറിസം

  • പൊസിഷൻ ഐസോമെറിസം

  • ഫങ്ഷണൽ ഐസോമെറിസം

  • മെറ്റാമെറിസം


Related Questions:

പത്ത് കാർബൺ (C10 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
ഓർഗാനിക് സംയുക്തങ്ങളിൽ കാണപ്പെടുന്ന രാസ ബന്ധനം
ഒരു ഹൈഡ്രോകാർബണിന്റെ ശാഖയായി വരുന്ന –CH₃ ഗ്രൂപ്പിന് IUPAC നാമകരണത്തിൽ എന്ത് പദമൂലമാണ് ചേർത്ത് എഴുതുന്നത്?
നോൺസ്റ്റിക് പാത്രങ്ങളുടെ പ്രതലം എന്താണ് ?
ആറ് കാർബൺ (C6 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?