Chair is made ____ wood.
Ain
Bof
Cat
Dby
Answer:
B. of
Read Explanation:
ഒരു വസ്തുവിനെ മറ്റൊന്നാക്കി മാറ്റുമ്പോൾ അതിന്റെ അടിസ്ഥാനരൂപത്തിനു മാറ്റം സംഭവിക്കുന്നില്ലെങ്കിൽ ' made of ' ഉപയോഗിക്കുന്നു. Eg : Table is made of wood. (മേശ മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.)