App Logo

No.1 PSC Learning App

1M+ Downloads
1824-ൽ പ്രസിദ്ധീകരിച്ച ഷംപോലിയന്റെ കൃതി ?

Aപ്രെസിസ് ഡു സിസ്റ്റെം ഹൈറോഗ്ലൈഫിക്

Bഹൈറോഗ്ലിഫിക് ലിപിയുടെ നിഘണ്ടു

Cപുരാതന ഈജിപ്തിലെ ലിഖിതങ്ങളുടെ വ്യാഖ്യാനം

Dറൊസെറ്റാ ശിലയുടെ രഹസ്യങ്ങൾ

Answer:

A. പ്രെസിസ് ഡു സിസ്റ്റെം ഹൈറോഗ്ലൈഫിക്

Read Explanation:

ഷംപോലിയോ

  • 1798-1802- നെപ്പോളിയൻ ഈജിപ്ത് ആക്രമിച്ചു. 

  • ഈജിപ്ഷ്യൻനാഗരികതയെക്കുറിച്ചുള്ള പഠനത്തിന് ആക്കം കൂട്ടി

  • ഫ്രഞ്ച് ചരിത്രകാരനായ ഫ്രാങ്കോയിസ് ഷംപോലിയഈജിപ്ഷ്യൻ നാഗരികതയെക്കുറിച്ച് ധാരാളം പടനങൾ നടത്തി

  • ലാറ്റിൻ, ഗ്രീക്ക്, ഹീബ്രു, സംസ്കൃതം, അവേസ്താൻ, പഹ്ലവി, സിറിയക്, ഭാഷകളിൽ പ്രാവീണ്യം 

  • 1822-24- റോസെറ്റ സ്റ്റോണിലെ എഴുത്ത് വായിച്ചെടുത്ത്

  • ഹൈറോഗ്ലിഫിക്സ് ലിപി ആദ്യമായി വായിച്ചത് ഷംപോലിയോ ആയിരുന്നു.

  • (1790-1832) ഫ്രാൻസിലെ ഭരണാധികാരിയായിരുന്ന നെപ്പോളിയന്റെ ഈജിപ്‌ത് ആക്രമണകാലത്ത് ഇദ്ദേഹവും നെപ്പോളിയനോടൊപ്പം ഉണ്ടായിരുന്നു.

  • നൈൽനദീമുഖത്തു കണ്ടെത്തിയ വലിയൊരു ശിലയിലാണ് (റോസെറ്റ) ഈ എഴുത്തുണ്ടായിരുന്നത്.

  • നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ ഈ ലിപി വായിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

  • 1824-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കൃതിയായ 'പ്രെസിസ് ഡു സിസ്റ്റെം ഹൈറോഗ്ലൈഫിക്' ആധുനിക ഈജിപ്റ്റോളജിക്ക് ജന്മം നൽകി. 

  • ഷംപോലിയൻ പിന്നീട് കോളേജ് ഡി ഫ്രാൻസിൽ ഈജിപ്റ്റോളജി പ്രൊഫസറായി.



Related Questions:

ഈജിപ്ഷ്യൻ സംസ്കാരത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് കണ്ടെത്തുക.

  1. നൈൽ നദീതടങ്ങളിലാണ് വികസിച്ചത്
  2. ഗിസയിലെ പിരമിഡുകൾ പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ഏറ്റവും തിരിച്ചറിയാവുന്ന ചിഹ്നങ്ങളാണ്.
  3. തെക്കൻ ഈജിപ്തിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലുത് ബവേറിയൻ സംസ്കാരമാണ്
  4. പുരാതന ഈജിപ്തിൽ ശവകുടീരങ്ങൾ ആഭരണങ്ങളും മറ്റുനിധികളും കൊണ്ട് നിറച്ചിരുന്നു.

    താഴെ കൊടുത്തിരിക്കുന്നവയിൽ ഈജിപ്ഷ്യൻ നാഗരികതയുടെ വളർച്ചയ്ക്ക് അനുയോജ്യമായിരുന്ന ഘടകം/ഘടകങ്ങൾ ഏത്/ഏതെല്ലാം?

    1. ഫലപൂയിഷ്ഠമായ നൈൽ നദീതടം
    2. സമുദ്രങ്ങളാലും മരുഭൂമികളാലും ചുറ്റപ്പെട്ടതിനാലുള്ള പ്രകൃതിദത്തമായ സുരക്ഷ
    3. സമത്വ സങ്കൽപത്തിലധിഷ്ഠിതമായ സമൂഹം
    4. ജനാധിപത്യരീതിയിലുള്ള ഭരണസംവിധാനം
      പുരാതന ഈജിപ്ഷ്യൻ ചരിത്രത്തിൻ്റെ ഏത് കാലഘട്ടത്തിലാണ് കല, സാഹിത്യം എന്നിവ പുനരുജ്ജീവിക്കപ്പെട്ടത് ?
      പുരാതന ഈജിപ്തുകാർ വികസിപ്പിച്ചെടുത്ത എഴുത്ത് സമ്പ്രദായം ?

      താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉപകരണം തിരിച്ചറിയുക :

      • നദിയുടെ ഉയരം അടയാളപ്പെടുത്തുന്നതിനു നൈൽ നദിയുടെ തീരത്ത് സ്ഥാപിച്ചു 

      • മുൻകൂർ മുന്നറിയിപ്പ് സംവിധാനം 

      • വരൾച്ചയ്ക്കോ വെള്ളപ്പൊക്കത്തിനോ തയ്യാറെടുക്കാൻ