App Logo

No.1 PSC Learning App

1M+ Downloads
Change into reported speech. The boy said “I like sweets” ?

AThe boy says that he liked sweets

BThe boy said that he had liked sweets

CThe boy said that he liked sweets

DThe boy says that he has liked sweets

Answer:

C. The boy said that he liked sweets

Read Explanation:

  • പ്രസ്‌താവന രൂപത്തിലുള്ള സാധാരണ സംഭാഷണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന Reporting Verbs ആണ്  Said ഉം Told ഉം.

  • ഒരാൾ പറഞ്ഞ ഒരു കാര്യം ഇന്ന ആളോടെന്ന് വ്യക്തമാകാത്ത സാഹചര്യത്തിൽ റിപ്പോർട്ട് ചെയ്യുമ്പോൾ Said ഉപയോഗിക്കുന്നു. അതേസമയം, ഒരാൾ ഒരു പ്രത്യേക വ്യക്തിയോട് പറഞ്ഞെന്നു പറയുമ്പോൾ, അല്ലെങ്കിൽ ഒരു കേൾവിക്കാരൻ ഉണ്ടെങ്കിൽ told ഉപയോഗിക്കുന്നു.

  • The boy said “I like sweets” The boy said that he liked sweets. ഇവിടെ തന്നിരിക്കുന്ന question ഇൽ, ' I ' എന്നുള്ളത് ' he ' എന്നാകും . Like എന്നത് v1 form ആണ് answer ൽ liked (v2) ആയിമാറും.

  • Present Simple (like) - Past Simple (liked)


Related Questions:

She said to him, "I had stolen a watch." (Change into Indirect Speech.)
I asked the porter where __________ . Complete the sentence.
Change into reported speech. The boy said, " I like sweets".
She said ," Let him be my friend."
Manju said " my sister has passed the examination."(Change into Indirect speech)