Challenger App

No.1 PSC Learning App

1M+ Downloads
DNA യുടെ ചാർജ്

Aപോസിറ്റീവ്

Bനെഗറ്റീവ്

Cചാർജില്ല

Dപോസിറ്റീവോ നെഗറ്റീവോ ആകാം

Answer:

B. നെഗറ്റീവ്

Read Explanation:

DNA യുടെ ചാർജ് -നെഗറ്റീവ് ,ഹിസ്റ്റോൺ പ്രൊറ്റീന്റെയ് ചാർജ് -പോസിറ്റീവ്


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് അനാട്ടമിക് തടസ്സം അല്ലാത്തത്?
Transcription is the transfer of genetic information from
ടെമ്പറേറ്റ് ഫേജുകളുടെ ഡിഎൻഎ ബാക്ടീരിയയുടെ ക്രോമസോമുമായി ചേർന്ന് കാണപ്പെടുന്നു.ഇവയെ പറയുന്ന പേരെന്ത് ?
ഫ്രഡറിക് ഗ്രിഫിത് പരീക്ഷണത്തിനായി തിരഞ്ഞെടുത്ത ബാക്റ്റീരിയ ഏതാണ് ?
ഇനിപ്പറയുന്നവയിൽ ഏതാണ് ശരീരത്തിൻ്റെ ഉപരിതലത്തിന് ഒരു സംരക്ഷണ തടസ്സമായി പ്രവർത്തിക്കാത്തത്?