App Logo

No.1 PSC Learning App

1M+ Downloads
Q , 4Q എന്നീ ചാർജുകൾ r എന്ന അകലത്തിൽ വച്ചിരിക്കുന്നു. മൂന്നാമതൊരു ചാർജിനെ എവിടെ വച്ചാൽ അത് സന്തുലിതാവസ്ഥയിൽ നിലകൊള്ളും

AR/2

B2R

CR/3

DR/4

Answer:

C. R/3

Read Explanation:

  • മൂന്നാമതൊരു ചാർജ്ജിനെ Q എന്ന ചാർജ്ജിൽ നിന്ന് 3r​ ദൂരത്തിൽ വെച്ചാൽ അത് സന്തുലിതാവസ്ഥയിൽ നിലകൊള്ളും.


Related Questions:

താഴെ പറയുന്ന ഏത് പ്രസ്താവനയാണ് കിർച്ചോഫിന്റെ നിയമങ്ങളുടെ പരിമിതിയെ സൂചിപ്പിക്കുന്നത്?
രണ്ട് ചാർജ്ജുകൾ തമ്മിൽ F എന്ന ബലം അനുഭവപ്പെടുന്നു . രണ്ട് ചാർജ്ജുകളെയും ഇരട്ടി ആക്കുകയും അവതമ്മിലുള്ള അകലം 4 മടങ്ങാക്കുകയും ചെയ്താൽ അവ തമ്മിലുള്ള സ്ഥിതവൈദ്യുത ബലം
5 Ω, 10 Ω, 15 Ω എന്നീ പ്രതിരോധകങ്ങൾ ശ്രേണിയിൽ ബന്ധിപ്പിച്ചാൽ ആകെ പ്രതിരോധം എത്രയായിരിക്കും?
വൈദ്യുതിയുടെ സാന്നിധ്യവും പ്രവാഹ ദിശയും അറിയാൻ ഉപയോഗിക്കുന്ന ഉപകരണം
In a dynamo, electric current is produced using the principle of?