ചേരുംപടി ചേർത്തവ പരിശോധിക്കുക
- സവർണ്ണ ജാഥ - മന്നത്ത് പദ്മനാഭൻ
- ദണ്ഡിയാത്ര - സി. കൃഷ്ണൻ നായർ
- ക്വിറ്റ് ഇന്ത്യ സമരം - അരുണാ അസഫലി
- അലി സഹോദരൻമാരിലൊരാൾ - മുഹമ്മദലി ജിന്ന
A1 തെറ്റ്, 4 ശരി
B1, 2, 3 ശരി
C3, 4 ശരി
D2 തെറ്റ്, 4 ശരി
ചേരുംപടി ചേർത്തവ പരിശോധിക്കുക
A1 തെറ്റ്, 4 ശരി
B1, 2, 3 ശരി
C3, 4 ശരി
D2 തെറ്റ്, 4 ശരി
Related Questions:
മൈസൂർ യുദ്ധങ്ങളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ആണ് മൈസൂർ യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.
2.ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിക്ക് നേരിടേണ്ടിവന്ന പ്രബല ശക്തിയായിരുന്നു മൈസൂർ സുൽത്താന്മാർ
3.ഹൈദരലി , ടിപ്പു സുൽത്താൻ എന്നിവരാണ് മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ.
4.1747 മുതൽ 1749 വരെ ആയിരുന്നു ഒന്നാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം.
രണ്ടാം മൈസൂർ യുദ്ധം ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ടിപ്പുസുൽത്താൻ ഒരു ശക്തനും ധീരനുമായ സൈനിക നേതാവായി ഉയർന്നുവരുന്നതിനു വേദിയായി.
2. മൈസൂർ ഭടന്മാർ കിഴക്കുനിന്നുള്ള ബ്രിട്ടീഷ് സൈന്യങ്ങളെ തോൽപ്പിച്ചു,
3.വടക്കുനിന്നുള്ള മറാത്ത-ഹൈദ്രബാദ് ആക്രമണത്തെ തുരത്തി, തെക്കുള്ള ഭൂഭാഗങ്ങൾ പിടിച്ചടക്കി.
4.മദ്രാസ് സന്ധിയോടെ രണ്ടാം മൈസൂർ യുദ്ധം അവസാനിച്ചു.
The provinces where the Indian National Congress could not get absolute majority during the general election of 1937 was
Bombay
Assam
Orissa
Bihar