Challenger App

No.1 PSC Learning App

1M+ Downloads

കോവിഡ് 19-മായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക :

(i) കോവിഡ് 19-ന് കാരണം കൊറോണ വൈറസാണ്.

(ii) കോവിഷീൽഡ്, കോവാക്‌സിൻ എന്നീ വാക്‌സിനുകൾ ഈ രോഗത്തിനെ തിരായി/രോഗം വരുന്നത് തടയാനുപയോഗിച്ച വാക്‌സിനുകളാണ് .(iii) കോവിഡുമായി ബന്ധപ്പെട്ട പരിശോധനയാണ് ആർ.ടി.പി.സി.ആർ.

(iv) കോവിഡ്-19 -പകർച്ചവ്യാധിയല്ല

A(i), (ii), (iii) ശരി

B(i), (ii), (iv) ശരി

C(i), (iii), (iv) ശരി

D(ii), (iii), (iv) ശരി

Answer:

A. (i), (ii), (iii) ശരി

Read Explanation:

• (A) (i), (ii), (iii) ശരി • • (i) കൊറോണ വൈറസ് (SARS-CoV-2) ആണ് രോഗകാരണം. (ii) കോവിഷീൽഡ്, കോവാക്‌സിൻ എന്നിവ പ്രധാന വാക്‌സിനുകളാണ്. (iii) RT-PCR ആണ് ഏറ്റവും കൃത്യമായ രോഗനിർണ്ണയ പരിശോധന. (iv) കോവിഡ്-19 ഒരു പർച്ചവ്യാധി (Infectious disease) തന്നെയാണ്, അതിനാൽ നാലാമത്തെ പ്രസ്താവന തെറ്റാണ്.


Related Questions:

താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് വൈഡൽ ടെസ്റ്റ് ഉപയോഗിച്ച് നിർണയിക്കാൻ കഴിയുക?
കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു?

എയിഡ്സിനു കാരണമായ HIV മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങൾ നടക്കുന്നു ? 

1) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കൂടുന്നു. 

2) രോഗപ്രതിരോധശേഷി കുറയുന്നു. 

3) രോഗപ്രതിരോധശേഷി കൂടുന്നു. 

4) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു.

ഈഡിസ് പെൺ കൊതുകുകൾ പടർത്തുന്ന രോഗമേത്?
നിപ (NIPAH) രോഗത്തിന് കാരണമായ രോഗാണു എത്