കോവിഡ് 19-മായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക :
(i) കോവിഡ് 19-ന് കാരണം കൊറോണ വൈറസാണ്.
(ii) കോവിഷീൽഡ്, കോവാക്‌സിൻ എന്നീ വാക്‌സിനുകൾ ഈ രോഗത്തിനെ തിരായി/രോഗം വരുന്നത് തടയാനുപയോഗിച്ച വാക്‌സിനുകളാണ് .(iii) കോവിഡുമായി ബന്ധപ്പെട്ട പരിശോധനയാണ് ആർ.ടി.പി.സി.ആർ.
(iv) കോവിഡ്-19 -പകർച്ചവ്യാധിയല്ല
A(i), (ii), (iii) ശരി
B(i), (ii), (iv) ശരി
C(i), (iii), (iv) ശരി
D(ii), (iii), (iv) ശരി
