Challenger App

No.1 PSC Learning App

1M+ Downloads
"എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുക ,ആശ്വസിപ്പിക്കുകയും അഭയ സ്ഥാനം ക്രമീകരിക്കുകയും ചെയ്യുക".തന്നിരിക്കുന്ന പ്രസ്താവന താഴെ തന്നിരിക്കുന്ന പ്രഥമ ശുശ്രൂഷയുടെ ഏത് നിയമത്തെ സൂചിപ്പിക്കുന്നു?

ACheck

BCall

CCare

Dഇവയൊന്നുമല്ല

Answer:

A. Check

Read Explanation:

Check (പരിശോധിക്കുക): എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുക ,ആശ്വസിപ്പിക്കുകയും അഭയ സ്ഥാനം ക്രമീകരിക്കുകയും ചെയ്യുക.


Related Questions:

2024 ലെ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം?
ആംബുലൻസിന്റെ ഹെല്പ് ലൈൻ നമ്പർ?
കയ്യിൽ എത്ര മെറ്റാകാർപസ് അസ്ഥികളുണ്ട്?
Scald എന്നാലെന്ത്?
2021 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത്?