App Logo

No.1 PSC Learning App

1M+ Downloads

കാർബൺഡയോക്സൈഡിന്റെ രാസസൂത്രം :

ACO2

BCO

CH2O

DO2

Answer:

A. CO2

Read Explanation:

കാർബൺഡയോക്സൈഡ്

  • അഗ്നിശമനികളിൽ ഉപയോഗിക്കുന്ന കാർബൺ സംയുക്തം 
  • സോഡാ വാട്ടർ , സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബൺ സംയുക്തം 
  • തെളിഞ്ഞ ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം 
  • ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്ന വാതകം 
  • അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡിന്റെ അളവ് - 0.03 %

Related Questions:

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന വാതകം ഏത് ?

താഴെ പറയുന്നവയിൽ കത്താൻ സഹായിക്കുന്ന വാതകം ഏത് ?

ചതുപ്പ് വാതകം ഏത്?

നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം :

വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം ഏത്?