Challenger App

No.1 PSC Learning App

1M+ Downloads
ചിലി സാൾട്ട് പീറ്ററിന്റെ രാസനാമം

Aസോഡിയം നൈട്രേറ്റ്

Bകാത്സ്യം ക്ലോറൈഡ്

Cസോഡിയം ക്ലോറൈഡ്ന

Dപൊട്ടാസ്യം നൈട്രേറ്റ്

Answer:

A. സോഡിയം നൈട്രേറ്റ്

Read Explanation:

Note:

  • ബേകിങ് സോഡ (baking soda) - സോഡിയം ബൈ കാർബനേറ്റ് (Sodium bi carbonate)
  • വാഷിങ് സോഡ (washing soda) -  സോഡിയം കാർബനേറ്റ് (Sodium carbonate)

 

  • എപ്സം സോൽട്ട് (epsom salt) - മാഗ്നീഷ്യം സൽഫേറ്റ് (Magnesium sulphate)
  • സോൾട്ട് പീറ്റർ (salt peter) - പൊട്ടാഷ്യം നൈട്രേറ്റ് (potassium nitrate)
  • ചിലി സാൾട്ട് പീറ്റർ (chile salt peter) - സോഡിയം നൈട്രേറ്റ് (sodium nitrate)

Related Questions:

Chemical name of "AJINOMOTO":
രക്തസമ്മർദം (ഹൈപ്പർടെൻഷൻ) കൂടുതലുള്ളവർ കറിയുപ്പിനു പകരം ഉപയോഗിക്കുന്ന ഇന്ദുപ്പ് രാസപരമായി എന്താണ്?
കുമ്മായത്തിന്റെ ശാസ്ത്രീയനാമം എന്താണ് ?
ഏത് രാസ വസ്തുവിന്റെ രാസനാമമാണ് സോഡിയം ബൈ കാർബണേറ്റ് ?
തുരിശിന്റെ അപരനാമം ഏതാണ് ?