App Logo

No.1 PSC Learning App

1M+ Downloads
ഒറ്റ ഘട്ടത്തിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങളെ ____________________എന്നു വിളിക്കുന്നു.

Aമൗലിക രാസ പ്രവർത്തനങ്ങൾ

Bസങ്കീർണ്ണ രാസ പ്രവർത്തനങ്ങൾ

Cതാപ രാസ പ്രവർത്തനങ്ങൾ

Dപ്രകാശ രാസ പ്രവർത്തനങ്ങൾ

Answer:

A. മൗലിക രാസ പ്രവർത്തനങ്ങൾ

Read Explanation:

  • ഒറ്റ ഘട്ടത്തിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങളെ മൗലിക രാസ പ്രവർത്തനങ്ങൾ എന്നു വിളിക്കുന്നു.

  • ഒന്നിലധികം മൗലിക രാസപ്രവർത്തനങ്ങളുടെ ഫലമായാണ് ഉത്പ്പന്നങ്ങൾ ലഭ്യമാകുന്നതെങ്കിൽ അത്തരം രാസപ്രവർത്തനങ്ങളെ സങ്കീർണ്ണ രാസപ്രവർത്തനങ്ങൾ (Complex reactions) എന്നു പറയുന്നു.


Related Questions:

ഹൈഡ്രജൻ ബന്ധനത്തിന് കാരണമാകുന്ന പ്രധാന ആകർഷണ ബലo ഏതാണ്?
Mg+2HCl → MgCl2+H2+Heat, m പ്രതിപ്രവർത്തനത്തെ ശരിയായത്
രാസസന്തുലന നിയമം മുന്നോട്ട് വെച്ചത് ആരെല്ലാം?
താഴെ തന്നിരിക്കുന്നവയിൽ ബന്ധനക്രമം കൂടിയ തന്മാത്ര ഏത് ?
Contact process is used in the manufacturing of :