നാഡീയപ്രേഷകങ്ങൾ (Neurotransmitters)
നാഡീകോശങ്ങൾ തമ്മിലോ നാഡീകോശങ്ങളും പേശികളും തമ്മിലോ വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന രാസവസ്തുക്കളാണ് നാഡീയപ്രേഷകങ്ങൾ.
നാഡി-പേശി ബന്ധത്തിൽ (Neuromuscular junction) പ്രധാനമായും പ്രവർത്തിക്കുന്ന രാസപ്രേഷകമാണ് Acetylcholine.
Acetylcholine പേശീകോശങ്ങളിലെ ഗ്രാഹികളുമായി (Receptors) ബന്ധിക്കുമ്പോഴാണ് പേശീസങ്കോചം (Muscle contraction) സാധ്യമാകുന്നത്.