Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻ നായർ കോൺഗ്രസ്സിന്റെ ഏത് സമ്മേളനത്തിലാണ് കോൺഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുത്തത് ?

Aനാഗ്പൂർ സമ്മേളനം

Bഅമരാവതി സമ്മേളനം

Cലാഹോർ സമ്മേളനം

Dമലബാർ ജില്ലാ സമ്മേളനം

Answer:

B. അമരാവതി സമ്മേളനം

Read Explanation:

ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന സർ സി.ശങ്കരൻ നായർ.


Related Questions:

താഴെ പറയുന്നവയിൽ 1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാരണങ്ങളിൽ പെടാത്തത് ഏത് ?
1923ലെ കാകിനദ കോൺഗ്രസിൽ പങ്കെടുത്ത് ഗാന്ധിയുടെ പിന്തുണ നേടിയ സാമൂഹ്യ പരിഷ്കർത്താവ്
'പൂർണ്ണ സ്വരാജ്യം' എന്ന ആശയം നടപ്പിലാക്കിയ കോൺഗ്രസ് സമ്മേളനം
ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്പത്തിക ചൂഷണത്തിനെതിരെ 'ഡ്രെയിൻ സിദ്ധാന്തം' അവതരിപ്പിച്ച ദേശീയ വാദി.

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായ കണ്ടെത്തുക.

  1. ഇൻറർനാഷണൽ കോൺഗ്രസിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റെ ആനി ബസൻറ് ആണ്.
  2. അബ്ദുൽ കലാം ആസാദ് ആണ് ഇൻറർനാഷണൽ കോൺഗ്രസിൻ്റെ ആദ്യ മുസ്ലിം പ്രസിഡൻറ്.
  3. റാഷ് ബിഹാരി ബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻെ്റ സൂറത്ത് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
  4. നിഷ്കിയ പ്രതിരോധം (passive resistance) എന്ന ആശയം ആദ്യം പചരിപ്പിച്ചത് അരബിന്ദ് ഘോഷ് ആണ്.