ചിക്കൻപോക്സ് ഉണ്ടാകുന്നത് ....................... കാരണമാണ്
Aവരിസെല്ല വൈറസ്
Bലെപ്ടോസ്പിറ
Cസ്റ്റാഫൈലോകോക്കസ്
Dറൂബെല്ല വൈറസ്
Answer:
A. വരിസെല്ല വൈറസ്
Read Explanation:
⋇ വേഗത്തിൽ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്. ചില ഭാഗങ്ങളിൽ ചൊള്ള എന്നും പൊട്ടി എന്നും ഇത് അറിയപ്പെടുന്നു.
⋇ വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്.