Challenger App

No.1 PSC Learning App

1M+ Downloads
"6 വയസ്സ് മുതൽ 12 വയസ്സുവരെ" പ്രായമുള്ള കുട്ടികൾ വളർച്ചയുടെ ഏതു പരിധിയിൽ ഉൾപ്പെടുന്നവരാണ് ?വയസ്സ്

Aആദ്യ ബാല്യം

Bപിൽക്കാല ബാല്യം

Cശൈശവം

Dകൗമാരം

Answer:

B. പിൽക്കാല ബാല്യം

Read Explanation:

• ജനനം മുതൽ മൂന്നു വയസ്സുവരെ - ശൈശവം • മൂന്നു വയസ്സ് മുതൽ ആറു വയസ്സ് വരെ - ആദ്യബാല്യം • 12 വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള കാലഘട്ടം - കൗമാരം • "മധ്യബാല്യം" എന്നത് പിൽക്കാല ബാല്യത്തിൽ ഉൾപ്പെടുന്ന ഘട്ടമാണ് (ആറു വയസ്സു മുതൽ 9 വയസ്സുവരെ)


Related Questions:

"ബാഹ്യ ലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവികളുടെ വ്യവഹാരത്തിൻറെ ശാസ്ത്രീയ പഠനമാണ്" മനശാസ്ത്രം എന്ന് പറഞ്ഞത് ആര്?
“Embryonic Stage” (ഭ്രൂണഘട്ടം) ഏത് കാലയളവാണ്?

ഭാഷണം വികാസം പ്രാപിക്കുന്ന ഘട്ടങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. സ്വയം ഭാഷണം
  2. സാമൂഹ്യഭാഷണം
    സ്വന്തം വീക്ഷണകോണിലൂടെ മാത്രം കാര്യങ്ങൾ നോക്കി കാണുന്ന പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടം ?
    മനശാസ്ത്രം എന്നത് "മാനവ വ്യവഹാരങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും പഠനമാണ്" എന്ന് പറഞ്ഞത് ?