Challenger App

No.1 PSC Learning App

1M+ Downloads
ഗണിതത്തിലെ ഒരു പ്രശ്നത്തിന് കുട്ടികൾ ഉത്തരം കണ്ടെത്തി. ആ ഉത്തരം കണ്ടെത്തിയതെങ്ങനെ എന്ന് കുട്ടി വിശദീകരിക്കാൻ ആവശ്യപ്പെടുന്നതിലൂടെ അധ്യാപകർ വിലയിരുത്തിന്നതെന്ത്?

Aഅറിവ് രൂപീകരിച്ചതിനെക്കുറിച്ച് കൂട്ടി കൾക്കുള്ള അറിവ്

Bകുട്ടികളുടെ സത്യസന്ധത

Cഗണിതപരമായ കഴിവ്

Dക്രിയകൾ ചെയ്യാനുള്ള ശേഷി

Answer:

A. അറിവ് രൂപീകരിച്ചതിനെക്കുറിച്ച് കൂട്ടി കൾക്കുള്ള അറിവ്


Related Questions:

In Which Organism sex is not determined genetically?
2019 ഡിസംബറിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംസ്ക്യതശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം ?
വിജയന് ഒരു ദിവസത്തെ ചിലവിന് ? 150 വേണം ഇപ്പോൾ അവന്റെ കൈയ്യിൽ ? 5000 -മുണ്ട്. ഈ രൂപ എത്ര ദിവസത്തേക്ക് തികയും ?
22.43 -0.852 =
താഴെ തന്നിരിക്കുന്നതിൽ 'ആഗമസന്ധി'ക്ക് ഉദാഹരണം ഏത് ?