Hardly / Scarcely എന്നീ വാക്കുകൾ ഒരു sentenceൽ ഉണ്ടെങ്കിൽ ആ sentence negative sentence ആണ്. അതിനാൽ tag positive ആയിരിക്കണം. Children plural ആയതുകൊണ്ട് tag ന്റെ കൂടെ എഴുതുന്നത് pronoun 'they' ആയിരിക്കണം. The auxiliary verb for forming questions in the present simple tense is "do" (do/does).