Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ' എപ്പോഴാണ് സ്ഥാപിതമായത് ?

A1965 മാർച്ച് 11

B1956 ജൂലൈ 21

C1966 സെപ്റ്റംബർ 21

D1955 മെയ് 11

Answer:

D. 1955 മെയ് 11

Read Explanation:

  • കുട്ടികള്‍ക്ക് തദ്ദേശീയ സിനിമകള്‍ നിര്‍മ്മിക്കുന്നതിനായി 1955 മെയ് 11 ന് നെഹ്റു, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചു.
  • ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം - മുംബൈ 
     

Related Questions:

2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ?
'ബോളിവുഡ് ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് :
"Pather Panchali" is a film directed by ?
2023 മാർച്ചിൽ നടന്ന ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ സിനിമകളുടെ വിഭാഗത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ ഏതാണ് ?
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്നതെന്ന് ?