Challenger App

No.1 PSC Learning App

1M+ Downloads
ചൈന പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാന വാഹിനി കപ്പൽ ?

Aഫുജിയാൻ

Bലയാവോണിംഗ്

Cഷാൻഡോംഗ്

Dഹൈനാൻ

Answer:

A. ഫുജിയാൻ

Read Explanation:

• കമ്മീഷൻ ചെയ്തത് - ചൈനീസ് പ്രസിഡന്റ് ഷിൻ ജിൻ പിംഗ്


Related Questions:

2023 നവംബറിൽ ലുക്ക് ഫ്രീഡൻ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് നിയമിതനായത് ?
ലോകത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?
ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡണ്ട് ആര്?
2023 ഫെബ്രുവരിയിൽ ' മനുവേല റോക്ക ബോട്ടെ ' ഏത് രാജ്യത്തിന്റെ ആദ്യ വനിത പ്രധാനമന്ത്രിയായാണ് നിയമിതയായത് ?
2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന മലേറിയ മുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത് ?