Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കയ്ക്ക് ശേഷം ചൊവ്വയുടെ ഉപരിതലത്തിൽ റോവർ ഇറക്കിയ ചൈനയുടെ ആദ്യ ചൊവ്വാ ദൗത്യം ?

Aവെൻ‌ചാങ് - 1

Bടിയാൻവെൻ-1

Cപേർസിയവറൻസ്

Dഷെൻ‌ഷൗ - 1

Answer:

B. ടിയാൻവെൻ-1

Read Explanation:

• ദൗത്യത്തിന്റെ ഭാഗമായി ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ റോവർ - "ജൂറോങ് " ( ചൈനീസ് അഗ്നിദേവന്റെ പേര്) • ഇന്ത്യക്കും യു.എ.ഇക്കും ശേഷം ചൊവ്വാ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ ഏഷ്യൻ രാജ്യം - ചൈന • വിക്ഷേപണ തീയതി - 2020 ജൂലൈ 23 • വിക്ഷേപണ വാഹനം - ലോങ് മാർച്ച് 5


Related Questions:

ബയോ ഇന്ധനം കൊണ്ട് ഓടിച്ച ആദ്യ റോക്കറ്റ് ഏതാണ് ?

നാസയുടെ Crew Health and Performance Exploration Analog (CHAPEA) ദൗത്യത്തിൻ്റെ ഭാഗമായി കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ ഗ്രഹത്തിൻ്റെ അന്തരീക്ഷമുള്ള വീട്ടിൽ താമസിച്ച ഗവേഷകരെ ആരൊക്കെയാണ് ?

  1. കെല്ലി ഹാസ്റ്റൺ
  2. നഥാൻ ജോൺസ്
  3. റോസ് ബ്രോക്ക്വെൽ
  4. അൻക സെലേറിയു
    ലോകത്ത് ആദ്യത്തെ മീഥെയ്ൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ച രാജ്യം ?
    ആദ്യമായി ബഹിരാകാശത്ത് എത്തിയ വ്യക്തി :
    ' Space X ' was founded in the year :