App Logo

No.1 PSC Learning App

1M+ Downloads
കൈ-വർഗ വിതരണം ഉപയോഗിക്കുന്നത്

Aഅനുയോജ്യമായ വൈശിഷ്ട്യം പരിശോധിക്കുന്നതിന്

Bഗുണാത്മക ചരത്തിന്ടെ സ്വതന്ത്ര്യത പരിശോധിക്കുന്നതിന്

C(a) & (b)

Dഇവയൊന്നുമല്ല

Answer:

C. (a) & (b)

Read Explanation:

കൈ-വർഗ വിതരണം ഉപയോഗിക്കുന്നത് അനുയോജ്യമായ വൈശിഷ്ട്യം പരിശോധിക്കുന്നതിനും, ഗുണാത്മക ചരത്തിന്ടെ സ്വതന്ത്ര്യത പരിശോധിക്കുന്നതിനും ആണ് .


Related Questions:

8 , 12 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം?