വൈറസുകളെക്കുറിച്ച് നല്‍കിയ പ്രസ്താവനകളില്‍ ശരിയായവ തെരഞ്ഞെടുത്ത് എഴുതുക.
- പ്രോട്ടീന്‍ ആവരണത്തിനുള്ളില്‍ DNA അല്ലെങ്കില്‍ RNA തന്‍മാത്രകളെ ഉള്‍ക്കൊള്ളുന്ന ലഘുഘടനയാണ് വൈറസുകള്‍ക്കുള്ളത്.
- വൈറസുകളില്‍ എല്ലാ കോശാംഗങ്ങളും കാണപ്പെടുന്നു.
- ആതിഥേയകോശങ്ങളുടെ ജനിതകസംവിധാനം ഉപയോഗപ്പെടുത്തിയാണ് വൈറസുകള്‍ പെരുകുന്നത്.
- ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളെ വൈറസുകള്‍ ബാധിക്കാറില്ല
Aiii, iv ശരി
Bഎല്ലാം ശരി
Ci, iii ശരി
Dii, iv ശരി