താഴെ കൊടുത്തവയിൽ നിന്ന് ആവശ്യാനുസരണം വലുപ്പം ക്രമീകരിക്കാവുന്ന ഡിജിറ്റൽ മാപ്പുകൾ ലഭ്യമാവുന്ന സോഫ്റ്റ്‌വെയർ തിരഞ്ഞെടുക്കുക:Aഫയൽസില്ലBഗൂഗിൾ സ്യൂട്ട്CമാർബിൾDജിമ്പ്Answer: C. മാർബിൾ Read Explanation: ഗൂഗിൾ എർത്ത് , മാർബിൾ എന്നിവയിൽ ആവശ്യാനുസരണം വലുപ്പം ക്രമീകരിക്കാവുന്ന ഡിജിറ്റൽ മാപ്പുകൾ ലഭ്യമാണ്.Read more in App