App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ നിന്നും പാർട്ടിക്കുലേറ്റ് മലിനീകരണം അല്ലാത്തത് തിരഞ്ഞെടുക്കുക:

Aസിഗരറ്റിൽ നിന്നുള്ള പുക

Bസിമന്റ് പൊടി

Cഫോട്ടോ കെമിക്കൽ ഫോഗ്

Dഅമ്ല മഴ

Answer:

D. അമ്ല മഴ


Related Questions:

താഴെ പറയുന്നവയിൽ നിന്ന് വിഘടിപ്പിക്കാവുന്ന മലിനീകരണം തിരിച്ചറിയുക.?
ഇന്ത്യൻ നഗരങ്ങളെ തുറസ്സായ വിസർജ്യങ്ങളിൽ നിന്ന് മുക്തമാക്കുന്നതിനും ഖരമാലിന്യങ്ങളുടെ 100% ശാസ്ത്രീയ സംസ്കരണം ലക്ഷ്യമിട്ടും മുന്നോട്ടുവച്ചിട്ടുള്ള പദ്ധതി :
വ്യാവസായിക ഖര മാലിന്യങ്ങളിൽ അജീർണമായ മാലിന്യങ്ങൾ ഉല്പാദിപ്പിക്കുന്നത് :
താഴെ കൊടുത്തവയിൽ ഏതെല്ലാമാണ് ട്രോപോസ്ഫിയർ മലിനീകരണങ്ങളിൽ ഉൾപ്പെടുന്നത് ?
ഇന്ത്യയിലെ ഏത് ചരിത്ര സ്മാരകമാണ് അമ്ലമഴ കാരണം നാശത്തിന് വിധേയമായത് ?