App Logo

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ ടെക്നോളജി ആക്ട് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക.

Aഒരാളുടെ സ്വകാര്യതയിലേക്ക് സൈബർ സ്പേസ് വഴി കടന്നു കയറിയാൽ 2 വർഷം വരെ തടവോ രണ്ട് ലക്ഷം രൂപയിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

Bഒരാളുടെ സ്വകാര്യതയിലേക്ക് സൈബർ സ്പേസ് വഴി കടന്നു കയറിയാൽ 4 വർഷം വരെ തടവോ രണ്ട് ലക്ഷം രൂപയിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

Cഒരാളുടെ സ്വകാര്യതയിലേക്ക് സൈബർ സ്പേസ് വഴി കടന്നു കയറിയാൽ 5 വർഷം വരെ തടവോ രണ്ട് ലക്ഷം രൂപയിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

Dഇവയൊന്നും ശരിയല്ല.

Answer:

D. ഇവയൊന്നും ശരിയല്ല.

Read Explanation:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് - സെക്ഷൻ 66 E

  • ഒരാളുടെ സ്വകാര്യ ചിത്രങ്ങൾ അവരുടെ സമ്മതമോ അനുവാദമോ ഇല്ലാതെ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പ്രതി പാദിക്കുന്നു.
  • ഒരാളുടെ സ്വകാര്യതയിലേക്ക് സൈബർ സ്പേസ് വഴി കടന്നു കയറിയാൽ മൂന്നുവർഷം വരെ തടവോ രണ്ട് ലക്ഷം രൂപയിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

Related Questions:

ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് ?
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി (വനിത)?
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ അന്വേഷണം തുടങ്ങാൻ ഏത് ഉദ്യോഗസ്ഥന്റെ അനുമതിയാണ് ആവശ്യം ?
"ബാലവേല നിരോധന നിയമം" നിലവിലുള്ള രാജ്യമാണ് ഇന്ത്യ. എത്ര വയസ്സിനു താഴെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്?
COTPA സെക്ഷൻ 6b പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില വിറ്റാൽ എത്ര രൂപയാണ് പിഴ ?