ഉചിതമായ ഉത്തരം ബ്രാകെറ്റിൽ നിന്നും തിരഞ്ഞെടുത്ത്പൂരിപ്പിക്കുക
- വൃക്കയിൽ നിന്നും പോകുന്ന രക്ത കുഴലുകളിലെ രക്തത്തിൽ ------ അളവിൽ യൂറിയ, ജലം, മറ്റ് ഘടകങ്ങൾ കാണപ്പെടുന്നു.
- വൃക്കയിലേക്ക് പോകുന്ന രക്ത കുഴലുകളിലെ രക്തത്തിൽ ------ അളവിൽ യൂറിയ, ജലം, മറ്റ് ഘടകങ്ങൾ കാണപ്പെടുന്നു.
(കൂടിയ, കുറഞ്ഞ, മിതമായ)
Aകൂടിയ, കുറഞ്ഞ
Bകുറഞ്ഞ, കൂടിയ
Cകൂടിയ, മിതമായ
Dകുറഞ്ഞ, മിതമായ
