App Logo

No.1 PSC Learning App

1M+ Downloads
No action seems to be called for on our part - എന്നതിന് യോജിച്ച മലയാള വിവർത്തനം എടുത്തെഴുതുക.

Aനമ്മുടെ ഭാഗത്തുനിന്ന് എടുത്ത നടപടി ഉചിതമായതായി തോന്നുന്നില്ല

Bനമ്മുടെ ഭാഗത്തുനിന്ന് പ്രവർത്തി എടുക്കാൻ വിളിച്ചതായി കാണുന്നില്ല

Cനമ്മൾ ആവശ്യപ്പെട്ടതിന് ഒരു പ്രതികരണവും ഉണ്ടായതായി കാണുന്നില്ല

Dനമ്മുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടി എടുക്കേണ്ടതായി തോന്നുന്നില്ല

Answer:

D. നമ്മുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടി എടുക്കേണ്ടതായി തോന്നുന്നില്ല

Read Explanation:

പരിഭാഷ 

  • No action seems to be called for on our part  - നമ്മുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടി എടുക്കേണ്ടതായി തോന്നുന്നില്ല
  • Finally he fell in with my plan -ഒടുവിൽ അവൻ എന്റെ പദ്ധതിയോട് യോജിച്ചു 
  • They gave it after fierce resistance - കടുത്ത ചെറുത്തു നില്പിനു ശേഷം അവർ കീഴടങ്ങി 

Related Questions:

'Practice makes a man perfect എന്നതിൻ്റെ ഉചിതമായ മലയാളം ശൈലി കണ്ടെത്തുക.
To eat one's own words എന്ന പ്രയോഗത്തിൻ്റെ അർത്ഥം :
'UNEASY LIES THE HEAD THAT WEARS THE CROWN'എന്നതിന്റെ പരിഭാഷ താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുത്ത് എഴുതുക.
താഴെപ്പറയുന്നവയിൽ പരിഭാഷ ഏത് ?
'And it was at that age... Poetry arrived in search of me" ശരിയായ പരിഭാഷയേത് ?