Choose the collective noun: The crowd cheered the cricketer.
Athe crowd
Bcheered
Ccricketer
Dnone of these
Answer:
A. the crowd
Read Explanation:
ഒരു കൂട്ടം ആളുകളെയോ കാര്യങ്ങളെയോ സൂചിപ്പിക്കുന്ന 'കുടുംബം' അല്ലെങ്കിൽ 'team' പോലുള്ള ഒരു നാമമാണ് collective noun .
തന്നിരിക്കുന്ന option കളിൽ crowd എന്നുള്ളതാണ് collective noun.crowd എന്ന വാക്കിന് അർത്ഥം ആൾകൂട്ടം എന്നാണ്.