App Logo

No.1 PSC Learning App

1M+ Downloads
Choose the correct answer : He ______ we worship, by _______ gift we live, is the Lord.

Awhose, whom

Bwhom, which

Cwho, which

Dwhom, whose

Answer:

D. whom, whose

Read Explanation:

  • Whose വ്യക്തികളാടൊപ്പവും, ജീവികളോടൊപ്പവും, വസ്തുക്കളോടൊപ്പവും ഉപയോഗിക്കുന്നു .
  • whose ന് ശേഷം 'noun' വരും.
  • "Whose" is the possessive pronoun that refers to "the Lord," indicating that the gift belongs to Him.
  • Whom വ്യക്തികളോടൊപ്പം മാത്രമേ ഉപയോഗിക്കു .
  • ഒരു വ്യക്തിയെ വിശേഷിപ്പിക്കുന്ന വിശേഷണ വാക്യത്തിൽ subject ഉണ്ടെങ്കിൽ whom ഉപയോഗിക്കുക
  • "Whom" is used as the object of the verb "worship" in the clause "whom we worship."
  • He whom we worship, by whose gift we live, is the Lord. / നാം ആരെ ആരാധിക്കുന്നുവോ, ആരുടെ ദാനത്താൽ നാം ജീവിക്കുന്നുവോ അവൻ ദൈവമാണ്.

Related Questions:

Let you and ..... write it.
I know the man _____ inaugurated the function.
I saw the shoes ..... you bought last week on sale for less this week.
The man enquired where _______
This is the book ...... everyone is talking about.