Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

നവോത്ഥാന നായകരും കൃതികളും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക ?

  1. വൈകുണ്ഠ സ്വാമികൾ - അഖിലത്തിരുട്ട്
  2. വാഗ്ഭടാനന്ദൻ - വിവേകാനന്ദ സന്ദേശം
  3. ചാവറ കുര്യാക്കോസ് ഏലിയാസ്  - ആത്മാനുതാപം 

    Ai, iii ശരി

    Bഇവയൊന്നുമല്ല

    Ciii മാത്രം ശരി

    Dii, iii ശരി

    Answer:

    A. i, iii ശരി

    Read Explanation:

    • വൈകുണ്ഠ സ്വാമികൾ - അഖിലത്തിരുട്ട് . • ചാവറ കുര്യാക്കോസ് ഏലിയാസ്  - ആത്മാനുതാപം • 'വിവേകാനന്ദ സന്ദേശം' എന്ന കൃതി വാഗ്ഭടാനന്ദന്റേതല്ല, മറിച്ച് പ്രശസ്ത നവോത്ഥാന നായകനായ സ്വാമി ആഗമാനന്ദന്റേതാണ്


    Related Questions:

    ' എന്റെ ജീവിത സ്മരണകൾ', ' പഞ്ച കല്യാണി നിരൂപണം ' എന്നീ കൃതികളഴുതിയ സാമൂഹപരിഷ്കർത്താവ് ആര് ?
    'നിരീശ്വരവാദികളുടെ ഗുരു' എന്നറിയപ്പെടുന്നതാര് ?
    കേരളത്തിലെ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലായിരുന്നു ?
    Who is Pulaya Raja in Kerala Renaissance Movement?
    1924-ൽ ആലുവയിൽ ചരിത്രപ്രസിദ്ധമായ 'സർവ്വമത സമ്മേളനം' വിളിച്ചുചേർത്തത് ആര് ?