App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക ?  

1) ക്രമഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു.

2) ക്രമഭംഗം ശരീരകോശങ്ങളിൽ വെച്ചു നടക്കുന്നു.

3) ഊനഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു .

4) ഊനഭംഗം ബീജകോശങ്ങളിൽ വെച്ച് നടക്കുന്നു.

A1, 2, 3, 4 ശരി

B1, 2, 3 ശരി

C2, 3, 4 ശരി

D1, 2, 4 ശരി

Answer:

D. 1, 2, 4 ശരി

Read Explanation:

ഊനഭംഗം:

  • ഊനഭംഗം എന്നത് ഒരു തരം കോശവിഭജനമാണ്.
  • ഇതിൻ്റെ ഫലമായി 4
    പുത്രികാകോശങ്ങൾ ഉണ്ടാകുന്നു.
  • ഈ പുത്രിക കോശങ്ങളിൽ മാതൃകോശത്തിന്റെ പകുതി
    എണ്ണം ക്രോമോസോമുകൾ മാത്രമേ കാണപ്പെടുന്നുള്ളൂ.


ക്രമഭംഗം:

          ക്രമഭംഗത്തിൽ മാതൃകോശത്തിന്റെ അതേ എണ്ണം ക്രോമസോമുകളുള്ള 2 പുത്രികാകോശങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്ന സെൽ ഡിവിഷനാണ് മൈറ്റോസിസ് / ക്രമഭംഗം.


Related Questions:

ജനനത്തിനു ശേഷം, ധാരാളം സസ്തനഗ്രന്ഥികളിൽ നിന്ന് കൊളസ്ട്രം പുറത്തുവരുന്നു , അത് എന്നതിനാൽ സമ്പുഷ്ടമാണ് ?

മനുഷ്യരിൽ സെമിനൽ പ്ലാസ്മ സമ്പന്നമാണ് , എങ്ങനെ ?

അണ്ഡം ബീജം സ്വീകരിക്കുന്നത് എവിടെയാണ്?

മനുഷ്യ ജനസംഖ്യയുടെ നിയന്ത്രണത്തിലുള്ള പുരുഷന്റെ വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതാണ് ......

പ്രായപൂർത്തിയായ ഗ്രാഫിയൻ ഫോളിക്കിൾ സാധാരണയായി ചുറ്റുമുള്ള ആരോഗ്യമുള്ള ഒരു സ്ത്രീയുടെ അണ്ഡാശയത്തിൽ എത്ര കാലം കാണപ്പെടുന്നു.?