App Logo

No.1 PSC Learning App

1M+ Downloads

പട്ടികയിൽ താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

ഇന്ത്യയുടെ ധാതു ഹൃദയഭൂമി കേരള തീരം
സിർക്കോണിയം ഛോട്ടാനാഗ്പൂർ പീഠഭൂമി
ഇന്ത്യയുടെ കോട്ടൺപോളിസ് പശ്ചിമ ബംഗാൾ
ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി മുംബൈ

AA-4, B-2, C-3, D-1

BA-4, B-3, C-2, D-1

CA-4, B-1, C-2, D-3

DA-2, B-1, C-4, D-3

Answer:

D. A-2, B-1, C-4, D-3

Read Explanation:

പട്ടിക - 1.  പട്ടിക - 2
ഇന്ത്യയുടെ ധാതു ഹൃദയഭൂമി  ഛോട്ടാനാഗ്പൂർ പീഠഭൂമി
സിർക്കോണിയം    കേരള തീരം
ഇന്ത്യയുടെ കോട്ടൺപോളിസ്         മുംബൈ 
ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി    പശ്ചിമ ബംഗാൾ 

Related Questions:

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട് ഏത്?
സൂററ്റിന്റെ പഴയ പേര് എന്താണ് ?
ഹരിയാനയിലെ പ്രധാന പക്ഷി നിരീക്ഷണ കേന്ദ്രം?
2020ൽ റംസാർ സൈറ്റ് എന്ന പദവി ലഭിച്ച ' അസൻ ബാരേജ് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിൽ മംഗളോയ്ഡ് വർഗ്ഗക്കാർ കാണപ്പെടുന്നത് എവിടെയാണ്?