App Logo

No.1 PSC Learning App

1M+ Downloads
Choose the correct conjunction to complete the sentence: They wanted to go to the park __________ the weather was bad.

Abut

Bso

Cand

Dbecause

Answer:

A. but

Read Explanation:

But - means പക്ഷേ/എന്നാലും.

  • Opposite ആയിട്ടുള്ള രണ്ട് ആശയങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.
  • അവർക്ക് പാർക്കിൽ പോകണമായിരുന്നു പക്ഷെ കാലാവസ്ഥ നല്ലതായിരുന്നില്ല. 

So - അതുകൊണ്ട് 

  • ഒരു കാര്യത്തിന്റെ ഫലമായിട്ട് അല്ലെങ്കിൽ അതുകൊണ്ട് എന്നാണ് അർഥം. So ഉപയോഗിച്ചു രണ്ടു clause connect  ചെയ്യുമ്പോൾ ആദ്യത്തെ clauseൽ  പറയുന്നതിന്റെ ഫലം/consequences ആയിരിക്കും രണ്ടാമത്തെ clauseൽ പറയുന്നത്  
  • For example-
    • "I was hungry, so I made a sandwich for lunch/ എനിക്ക് വിശക്കുന്നുണ്ടായിരുന്നു അതുകൊണ്ട് ഞാൻ lunchന് sandwich ഉണ്ടാക്കി.

And - കൂടാതെ 

  • തുല്യ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളെ കൂട്ടിച്ചേർക്കാൻ ആണ് 'and' ഉപയോഗിക്കുന്നത്.  ഇത് പലപ്പോഴും ഒരു തുടർച്ചയോ കൂട്ടിച്ചേർക്കലോ (continuation or addition) സൂചിപ്പിക്കുന്നു.
  • For example -
    • "I like to play soccer, and I enjoy reading books/"എനിക്ക് ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണ്, കൂടാതെ പുസ്തകങ്ങൾ വായിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു."

Because- കാരണം

  • For example -
  • "I couldn't go to the park because of the rain/മഴ കാരണം എനിക്ക് പാർക്കിൽ പോകുവാൻ പറ്റിയില്ല ."

Related Questions:

He had faults, but ............ that I loved him.
Remain where you are …………. I return
Hardly ..... she reach office when it began to rain.
I never wrote to her, ............ the urge to do so.
He refused to quit .............. many obstacles.