App Logo

No.1 PSC Learning App

1M+ Downloads
പോക്സോ ആക്റ്റുമായ് ബന്ധപ്പെട്ട് ശരിയായവ തെരഞ്ഞെടുക്കുക

Aവ്യാജവിവരങ്ങൾക്കോ, വ്യാജപരാതികൾക്കോ ഉള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നത് സെക്ഷൻ 21 ലാണ്

Bവ്യാജ പരാതിയോ മറ്റ് വ്യാജ വിവരങ്ങളോ ഒരു കുട്ടിയാണ് നൽകിയതെങ്കിൽ ആ കുട്ടിയെ ശിക്ഷിക്കാം

Cവ്യാജവിവരങ്ങൾക്കോ, വ്യാജപരാതികൾക്കോ ഉള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നത് സെക്ഷൻ 22 ലാണ്

Dഇവയൊന്നുമല്ല

Answer:

C. വ്യാജവിവരങ്ങൾക്കോ, വ്യാജപരാതികൾക്കോ ഉള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നത് സെക്ഷൻ 22 ലാണ്

Read Explanation:

  • ഒരാളെ അപമാനിക്കണമെന്നോ, അപഹരിക്ക ണമെന്നോ, ഭീഷണിപ്പെടുത്തണമെന്നോ, മാന ഹാനി വരുത്തണമെന്നോ ഉള്ള ഉദ്ദേശ്യത്തോ ടുകൂടി 3, 5, 7, 9 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യം നടത്തിയതായി അയാൾക്കെതിരെ, മറ്റൊരാൾ വ്യാജ വിവരം നൽകുകയോ വ്യാജ പരാതി നൽകുകയോ ചെയ്‌താൽ, അയാളെ ആറുമാസം വരെ ആകാവുന്ന തടവിനോ, പിഴയ്ക്കോ ഇവ രണ്ടിനും കൂടിയോ ശിക്ഷിക്കാവുന്നതാണ്.

Related Questions:

സെക്ഷനു 64 സിആർപിസി പ്രകാരം. വിളിച്ച വ്യക്തിയെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ നിർദ്ദേശിച്ചിരിക്കുന്ന സമൻസ് സേവിക്കുന്ന കാര്യമായ രീതി ഏതാണ്?
എൻഫോഴ്സ്മെന്റ് യൂണിറ്റ് രൂപീകരിച്ച തിയ്യതി?
പോക്സോ (pocso) നിയമം നിലവിൽ വന്നത് :
താഴെ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രൊഫഷണൽ മാനദണ്ഡങ്ങളിൽ ഏതാണ് നല്ല അറിവുള്ള പൊതു സംവാദത്തിനു സംഭാവന നൽകുന്നത്
ഗാർഹിക ബന്ധപെട്ടു നിയമപ്രകാരം ഒരു മജിസ്ട്രേറ്റിന് പാസാക്കാവുന്ന ഉത്തരവുകൾ?